അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും ഇരുന്നു; യെശയ്യാവ് 53:3
പലപ്പോഴും നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥ ആണ് ത്യജിക്കപ്പെടല്‍ അല്ലെങ്കില്‍ തള്ളപ്പെടല്‍. ഈ സമയത്ത് ക്രിസ്തുവിന്‍റെ ആത്മാവില്‍ സന്തോഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം തളര്‍ന്നുപോകും. ഈ തള്ളപ്പെടല്‍ നമ്മുക്ക് ഉണ്ടാകുമ്പോള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലേക്ക് നാം നോക്കണം. അവന്‍റെ ക്രൂശുമരണത്തിലേക്ക് നോക്കണം. ക്രിസ്തുവിന്‍റെ ജനനം മുതല്‍ ആരംഭിച്ച തള്ളപ്പെടല്‍ ക്രിസ്തുവിന്‍റെ ജീവിതാന്ത്യം വരെയും ഉണ്ടായിരുന്നു..... വചനം പറയുന്നു.....അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല . ഇന്നു ദൈവത്തെ അറിയുന്നഓരോരുത്തരുടെയും അവസ്ഥ ഇതാണ്. കള്ളുകുടിച്ചു നടന്നാലോ.... മറ്റെന്തു വൃത്തികേടുകള്‍ കാണിച്ചു നടന്നാലോ.... ആര്‍ക്കും ഒരു പ്രശ്നവും ഇല്ലാ.... എന്നാല്‍ അറിഞ്ഞതില്‍ നിന്നും വിത്യസ്തമായ സത്യം മനസ്സിലാക്കി ദൈവത്തിലേക്ക് തിരിഞ്ഞു കഴിയുമ്പോള്‍ സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും തള്ളപ്പെടല്‍ തുടങ്ങും. അതുകൊണ്ട് കര്‍ത്താവിനെ അറിയുന്നത് തന്നെ ഭാഗ്യം എന്ന് കണ്ടു തള്ളപെടലില്‍ ദുഖിച്ചു പിറുപിറുക്കുന്നവര്‍ ആയിതീരാതെ കര്‍ത്താവില്‍ സന്തോഷിക്കുന്നവര്‍ ആയിത്തീരുക. .ത്യജിക്കുന്നവരെ ഓര്‍ത്തു അനുഗ്രഹിച്ച് പ്രാര്‍ത്തിക്കുക.
ത്യജിക്കപ്പെടുമ്പോള്‍ ചിലര്‍ നിലവിളിച്ചു കരഞ്ഞു അനുകമ്പക്ക് ഇടംകൊടുത്തു തങ്ങളുടെ കഷ്ടങ്ങളെ ഓര്‍ത്ത് മറ്റുള്ളവരെ കുറ്റം പറഞ്ഞു പിറുപിറുത്തുകൊണ്ടേ ഇരിക്കുന്നു.....അങ്ങനെയുള് ളവര്‍ കര്‍ത്താവായ യേശുവിന്‍റെ വരവില്‍ പൂര്‍ണ്ണമായി തള്ളപ്പെടും. മനുഷ്യരാല്‍ തള്ളപ്പെടുമ്പോള്‍ സന്തോഷിക്കുവാന്‍ പഠിച്ചാല്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റ െ തേജസ്സിലേക്ക് നമ്മേ നയിക്കും. അതായത് ത്യജിക്കപ്പെടല്‍ ഉയര്ത്തെഴുന്നേല്പ്പിലേക് ക് നടത്തും. തള്ളപ്പെട്ട കല്ലാണ് മൂലക്കല്ലായി തീര്‍ന്നത് എന്ന് ഓര്‍മ്മവേണം.
സഹോദരങ്ങളേ..... ഇതു വായിക്കുമ്പോള്‍ നീ ദൈവത്തെ അറിഞ്ഞതിന്‍റെ പേരില്‍ ഒരു തള്ളപ്പെടലിന്‍റെ പാതയിലൂടെ ആയിരിക്കാം പോയികൊണ്ടിരിക്കുന്നത്. അത് ഒരു പക്ഷെ വളരെ വേദനിക്കപ്പെടുന്ന അവസ്ഥ ആയിരിക്കാം. എന്നാല്‍ ഒന്നോര്‍ക്കുക. ത്യജിക്കപ്പെടുന്നതിന്‍റെ അല്ലെങ്കില്‍ തള്ളപ്പെടലിന്‍റെ പാത നിങ്ങളെ ഉയര്‍ത്തെഴുന്നേല്‍പിലേക്ക് നടത്തുന്നു എന്ന് മനസ്സിലാക്കുക. ക്രിസ്തു നിമിത്തം എത്രത്തോളം തള്ളപ്പെടുന്നുവോ.... അത്രത്തോളം നിങ്ങള്‍ പ്രീയനായവനില്‍ അംഗീകരിക്കപ്പെടും എന്നതാണ് സത്യം. അതുകൊണ്ട് കര്‍ത്താവില്‍ സന്തോഷിക്കുവീന്‍......
സ്നേഹത്തോടെ
സുമാ സജി.
പലപ്പോഴും നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും അനുഭവിക്കേണ്ടി വരുന്ന ഒരു അവസ്ഥ ആണ് ത്യജിക്കപ്പെടല്‍ അല്ലെങ്കില്‍ തള്ളപ്പെടല്‍. ഈ സമയത്ത് ക്രിസ്തുവിന്‍റെ ആത്മാവില്‍ സന്തോഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം തളര്‍ന്നുപോകും. ഈ തള്ളപ്പെടല്‍ നമ്മുക്ക് ഉണ്ടാകുമ്പോള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലേക്ക് നാം നോക്കണം. അവന്‍റെ ക്രൂശുമരണത്തിലേക്ക് നോക്കണം. ക്രിസ്തുവിന്‍റെ ജനനം മുതല്‍ ആരംഭിച്ച തള്ളപ്പെടല്‍ ക്രിസ്തുവിന്‍റെ ജീവിതാന്ത്യം വരെയും ഉണ്ടായിരുന്നു..... വചനം പറയുന്നു.....അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല . ഇന്നു ദൈവത്തെ അറിയുന്നഓരോരുത്തരുടെയും അവസ്ഥ ഇതാണ്. കള്ളുകുടിച്ചു നടന്നാലോ.... മറ്റെന്തു വൃത്തികേടുകള്‍ കാണിച്ചു നടന്നാലോ.... ആര്‍ക്കും ഒരു പ്രശ്നവും ഇല്ലാ.... എന്നാല്‍ അറിഞ്ഞതില്‍ നിന്നും വിത്യസ്തമായ സത്യം മനസ്സിലാക്കി ദൈവത്തിലേക്ക് തിരിഞ്ഞു കഴിയുമ്പോള്‍ സ്വന്തക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും തള്ളപ്പെടല്‍ തുടങ്ങും. അതുകൊണ്ട് കര്‍ത്താവിനെ അറിയുന്നത് തന്നെ ഭാഗ്യം എന്ന് കണ്ടു തള്ളപെടലില്‍ ദുഖിച്ചു പിറുപിറുക്കുന്നവര്‍ ആയിതീരാതെ കര്‍ത്താവില്‍ സന്തോഷിക്കുന്നവര്‍ ആയിത്തീരുക. .ത്യജിക്കുന്നവരെ ഓര്‍ത്തു അനുഗ്രഹിച്ച് പ്രാര്‍ത്തിക്കുക.
ത്യജിക്കപ്പെടുമ്പോള്‍ ചിലര്‍ നിലവിളിച്ചു കരഞ്ഞു അനുകമ്പക്ക് ഇടംകൊടുത്തു തങ്ങളുടെ കഷ്ടങ്ങളെ ഓര്‍ത്ത് മറ്റുള്ളവരെ കുറ്റം പറഞ്ഞു പിറുപിറുത്തുകൊണ്ടേ ഇരിക്കുന്നു.....അങ്ങനെയുള്
സഹോദരങ്ങളേ..... ഇതു വായിക്കുമ്പോള്‍ നീ ദൈവത്തെ അറിഞ്ഞതിന്‍റെ പേരില്‍ ഒരു തള്ളപ്പെടലിന്‍റെ പാതയിലൂടെ ആയിരിക്കാം പോയികൊണ്ടിരിക്കുന്നത്. അത് ഒരു പക്ഷെ വളരെ വേദനിക്കപ്പെടുന്ന അവസ്ഥ ആയിരിക്കാം. എന്നാല്‍ ഒന്നോര്‍ക്കുക. ത്യജിക്കപ്പെടുന്നതിന്‍റെ അല്ലെങ്കില്‍ തള്ളപ്പെടലിന്‍റെ പാത നിങ്ങളെ ഉയര്‍ത്തെഴുന്നേല്‍പിലേക്ക്
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment