സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു. യോഹന്നാന്‍4:39
വെള്ളം ചോദിച്ചു ചെന്ന യേശു സംസാരിച്ച ശമാര്യാസ്ത്രീ പാത്രം വെച്ചിട്ട് യേശുവിനെപറ്റിപറയുവാന്‍ പട്ടണത്തിലേക്ക് ഓടി. അവള്‍ പറഞ്ഞത്കേട്ട് പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു എന്നാണു വചനം പറയുന്നത്.
എന്നാല്‍ യേശുവിനോട് ഒപ്പമുണ്ടായിരുന്ന ശിഷ്യന്മാര്‍ ആ സമയത്ത് അവന്‍റെ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. എന്നാണ് നമ്മുക്ക് വചനത്തിലൂടെ കാണുവാന്‍ സാധിക്കുന്നത്. ഈ സ്ത്രീക്ക് യേശുവിനെക്കുറികച്ച് അധികം ഒന്നും അറിയില്ലായിരുന്നു ......എന്നാല്‍ ശിഷ്യന്മാര്‍ യേശുവിനോട്കൂടെ ആയിരുന്നതിനാല്‍ മറ്റാരേക്കാളും അധികം യേശുവിനെക്കുറിച്ചു ശിഷ്യന്മാര്‍ക്ക് അറിയാമായിരുന്നു.... എന്നാല്‍ ഈ ശിഷ്യന്മാര്‍ യേശുവിനെക്കുറിച്ച് പറഞ്ഞു ശമാര്യാപട്ടണത്തില്‍ നിന്നും ഒരു ആത്മാവിനെപ്പോലും നേടി കര്‍ത്താവിന്‍റെ അടുക്കലേക്കു കൊണ്ടുവന്നതായി കാണുന്നില്ലാ....
എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം യേശുവിനെ പരിചയമുള്ള ഈ സ്ത്രീയുടെ ദൈവത്തിന്‍റെ വേലക്കായുള്ള ശുഷ്കാന്തി നാം മനസ്സിലാക്കണം.
ഈ സ്ത്രീ അനേകം ശമാര്യാക്കാരെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നതായും ആ പട്ടണത്തിലെ പലരും യേശുവിനെ വിശ്വസിച്ചതായും യേശുവിനെ അവരുടെ കൂടെ പാര്‍ക്കുവാന്‍ വിളിച്ചതായും കാണുന്നു.... യേശു അവിടെ രണ്ടു ദിവസം പാര്‍ത്തു വചനം അവരോടു പറഞ്ഞു .... ആ വചനം കേട്ട് അനേകര്‍ അവനില്‍ വിശ്വസിച്ചു.
പലപ്പോഴുംഇന്നു നമ്മുടെ ഇടയിലും കാണുന്നത് ഇതേ പോലെയാണ് പഴയ വിശ്വാസികളെക്കാളും പുതുവിശ്വാസികള്‍ ആത്മാക്കളെ നേടുവാന്‍ താല്‍പ്പര്യം കാണിക്കുന്നു. .പഴയ വിശ്വാസികള്‍ അവരുടെ പാരമ്പര്യവും വെച്ചുകൊണ്ട് അതും ഇതും പറഞ്ഞു തമ്മില്‍ തല്ലുണ്ടാക്കി ...... മറ്റുള്ളവരെ എല്ലാം പുച്ചിച്ചുതള്ളി..... ഞങ്ങളുടെ വിശ്വാസം ആണ് ശരി ..... ഞങ്ങള്‍ പറയുന്നത് മാത്രം ആണ് ശരി .... എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഒരുത്തനോട് പോലും സ്നേഹത്തില്‍ ഇടപെടുകയോ വിശ്വാസത്തിലേക്ക് വരുന്നവനെപ്പോലും ഓരോന്ന് പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചു ഓടിക്കുവാന്‍ നോക്കുകയും അധികാരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുകയും ചെയ്യും. എന്നാല്‍ പുതുവിശ്വാസികള്‍ പഴയവിശ്വസികളെക്കാളും ആത്മഭാരത്തോടെ പുതിയ ആത്മാക്കളെക്കൊണ്ടുവരാനും അവരേ വചനത്തില്‍ ഉറപ്പിക്കാനും ഉത്സാഹിക്കുന്നു..... അത് കാണുമ്പോള്‍ നാം അവരെ പുച്ചിച്ച്തള്ളാതെ ഒത്തൊരുമയോടെ അവരോടൊപ്പം നിന്ന് ഒരുമനസ്സോടെ കര്‍ത്താവിനെ പ്രസംഗിക്കുവാന്‍ കഴിയണം. പുതു തലമുറയെ വിധിക്കുന്ന ചിന്തകള്‍ കര്‍ത്താവിന്‍റെ പാദപീടത്തില്‍ വെച്ചിട്ട് വചനം എടുത്തുകൊണ്ടു ശമാര്യക്കാരി സ്ത്രീ ചെയിതപോലെ കര്‍ത്താവിന്‍റെ സാക്ഷികള്‍ ആയി അനേകരിലേക്കു ഓടി എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.... . യേശുവിനോട് കൂടെ തന്‍റെ സഭയാം തോട്ടത്തില്‍ നമ്മുക്കും അധ്വാനിക്കാം .... ഇതു പിശാചിന് ഒട്ടു ഇഷ്ടമില്ലാത്തതിനാല്‍ ആണ് പലരാലും നിങ്ങള്‍ക്ക് കഷ്ടങ്ങളും അപവാദങ്ങളും നേരിടേണ്ടി വരുന്നത് . കര്‍ത്താവിനു വേണ്ടി നില്‍ക്കുമ്പോള്‍ പ്രശ്നങ്ങള്‍, പരിഹാസങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം . അതില്‍ പതറിപോകരുത്. നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു. എന്ന് വചനം തന്നെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.....
എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്‍റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.എന്നും വചനം നമ്മോടു പറയുന്നുണ്ട്.
ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.....
നിത്യനാശത്തില്‍ നിന്നും ഒരു ആത്മാവിനെ നേടുന്നത് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിലയേറിയതാണ്.വെറുംകൈയ്യോടെ സ്വര്‍ഗ്ഗത്തില്‍ പോകരുത് . കര്‍ത്താവിനു വേണ്ടി നില്‍ക്കുമ്പോള്‍ നിങ്ങളെ നോക്കി പലരും പലതും പറയുമായിരിക്കും എന്നാലും നിങ്ങള്‍ നിങ്ങളുടെ കര്‍ത്താവിനെ ഉയര്‍ത്തി കാണിച്ചു അനേകരെ രക്ഷയിലേക്കു കൊണ്ടുവരുക. ക്രിസ്തുവിനായി നിങ്ങള്‍ നേടിയ ആത്മാക്കള്‍ സ്വര്‍ഗ്ഗകവാടത്തില്‍ നില്‍ക്കുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന സന്തോഷം എന്തായിരിക്കും എന്ന് അപ്പോഴേ മനസ്സിലാകൂ ... നിത്യതമുഴുവനും നമ്മുക്കതു സന്തോഷം നല്‍കും,.
കര്‍ത്താവിന്‍റെ വേലയില്‍ ശുഷ്കാന്തിയോടെ നില്‍ക്കുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
വെള്ളം ചോദിച്ചു ചെന്ന യേശു സംസാരിച്ച ശമാര്യാസ്ത്രീ പാത്രം വെച്ചിട്ട് യേശുവിനെപറ്റിപറയുവാന്‍ പട്ടണത്തിലേക്ക് ഓടി. അവള്‍ പറഞ്ഞത്കേട്ട് പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു എന്നാണു വചനം പറയുന്നത്.
എന്നാല്‍ യേശുവിനോട് ഒപ്പമുണ്ടായിരുന്ന ശിഷ്യന്മാര്‍ ആ സമയത്ത് അവന്‍റെ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു. എന്നാണ് നമ്മുക്ക് വചനത്തിലൂടെ കാണുവാന്‍ സാധിക്കുന്നത്. ഈ സ്ത്രീക്ക് യേശുവിനെക്കുറികച്ച് അധികം ഒന്നും അറിയില്ലായിരുന്നു ......എന്നാല്‍ ശിഷ്യന്മാര്‍ യേശുവിനോട്കൂടെ ആയിരുന്നതിനാല്‍ മറ്റാരേക്കാളും അധികം യേശുവിനെക്കുറിച്ചു ശിഷ്യന്മാര്‍ക്ക് അറിയാമായിരുന്നു.... എന്നാല്‍ ഈ ശിഷ്യന്മാര്‍ യേശുവിനെക്കുറിച്ച് പറഞ്ഞു ശമാര്യാപട്ടണത്തില്‍ നിന്നും ഒരു ആത്മാവിനെപ്പോലും നേടി കര്‍ത്താവിന്‍റെ അടുക്കലേക്കു കൊണ്ടുവന്നതായി കാണുന്നില്ലാ....
എന്നാല്‍ കുറച്ചു മണിക്കൂറുകള്‍ മാത്രം യേശുവിനെ പരിചയമുള്ള ഈ സ്ത്രീയുടെ ദൈവത്തിന്‍റെ വേലക്കായുള്ള ശുഷ്കാന്തി നാം മനസ്സിലാക്കണം.
ഈ സ്ത്രീ അനേകം ശമാര്യാക്കാരെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നതായും ആ പട്ടണത്തിലെ പലരും യേശുവിനെ വിശ്വസിച്ചതായും യേശുവിനെ അവരുടെ കൂടെ പാര്‍ക്കുവാന്‍ വിളിച്ചതായും കാണുന്നു.... യേശു അവിടെ രണ്ടു ദിവസം പാര്‍ത്തു വചനം അവരോടു പറഞ്ഞു .... ആ വചനം കേട്ട് അനേകര്‍ അവനില്‍ വിശ്വസിച്ചു.
പലപ്പോഴുംഇന്നു നമ്മുടെ ഇടയിലും കാണുന്നത് ഇതേ പോലെയാണ് പഴയ വിശ്വാസികളെക്കാളും പുതുവിശ്വാസികള്‍ ആത്മാക്കളെ നേടുവാന്‍ താല്‍പ്പര്യം കാണിക്കുന്നു. .പഴയ വിശ്വാസികള്‍ അവരുടെ പാരമ്പര്യവും വെച്ചുകൊണ്ട് അതും ഇതും പറഞ്ഞു തമ്മില്‍ തല്ലുണ്ടാക്കി ...... മറ്റുള്ളവരെ എല്ലാം പുച്ചിച്ചുതള്ളി..... ഞങ്ങളുടെ വിശ്വാസം ആണ് ശരി ..... ഞങ്ങള്‍ പറയുന്നത് മാത്രം ആണ് ശരി .... എന്ന് പറഞ്ഞു കൊണ്ടിരിക്കും. ഒരുത്തനോട് പോലും സ്നേഹത്തില്‍ ഇടപെടുകയോ വിശ്വാസത്തിലേക്ക് വരുന്നവനെപ്പോലും ഓരോന്ന് പറഞ്ഞു അതില്‍ നിന്നും പിന്തിരിപ്പിച്ചു ഓടിക്കുവാന്‍ നോക്കുകയും അധികാരങ്ങള്‍ക്ക് വേണ്ടി കടിപിടി കൂടുകയും ചെയ്യും. എന്നാല്‍ പുതുവിശ്വാസികള്‍ പഴയവിശ്വസികളെക്കാളും ആത്മഭാരത്തോടെ പുതിയ ആത്മാക്കളെക്കൊണ്ടുവരാനും അവരേ വചനത്തില്‍ ഉറപ്പിക്കാനും ഉത്സാഹിക്കുന്നു..... അത് കാണുമ്പോള്‍ നാം അവരെ പുച്ചിച്ച്തള്ളാതെ ഒത്തൊരുമയോടെ അവരോടൊപ്പം നിന്ന് ഒരുമനസ്സോടെ കര്‍ത്താവിനെ പ്രസംഗിക്കുവാന്‍ കഴിയണം. പുതു തലമുറയെ വിധിക്കുന്ന ചിന്തകള്‍ കര്‍ത്താവിന്‍റെ പാദപീടത്തില്‍ വെച്ചിട്ട് വചനം എടുത്തുകൊണ്ടു ശമാര്യക്കാരി സ്ത്രീ ചെയിതപോലെ കര്‍ത്താവിന്‍റെ സാക്ഷികള്‍ ആയി അനേകരിലേക്കു ഓടി എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....
എന്നാൽ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവിൽ തന്‍റെ നിത്യതേജസ്സിന്നായി വിളിച്ചിരിക്കുന്ന സർവ്വകൃപാലുവായ ദൈവം തന്നേ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.എന്നും വചനം നമ്മോടു പറയുന്നുണ്ട്.
ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.....
നിത്യനാശത്തില്‍ നിന്നും ഒരു ആത്മാവിനെ നേടുന്നത് കര്‍ത്താവിന്‍റെ സന്നിധിയില്‍ വിലയേറിയതാണ്.വെറുംകൈയ്യോടെ
കര്‍ത്താവിന്‍റെ വേലയില്‍ ശുഷ്കാന്തിയോടെ നില്‍ക്കുവാന്‍ ദൈവം നിങ്ങളെ ഓരോരുത്തരെയും സഹായിക്കട്ടെ.....
സ്നേഹത്തോടെ
സുമാ സജി.
No comments:
Post a Comment