ഇപ്പോൾ അല്ലെങ്കിൽ ഇന്ന് രക്ഷയുടെ ദിവസം ആകുന്നു
എന്ന് ബൈബിൾ പറയുന്നു
ഇപ്പോൾ ആകുന്നു രക്ഷാദിവസം.
(2 കൊരിന്ത്യർ 6: 2 )
സമയം അനുവദിക്കുന്നില്ല......നിങ ്ങൾ കടന്നുപോകുവാൻ...... .
ഏറ്റവും മോശമായ പാപിയെ രക്ഷിക്കുവാൻ വരെ യേശു ആഗ്രഹിക്കുന്നു......
അതുകൊണ്ടാണല്ലോ വെളിപ്പാട് 3:20 ൽ യേശു പറയുന്നത്: ''ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും'' എന്ന് .
കർത്താവിനെ നിങ്ങളുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ക്ഷണിക്കാനുള്ള തീരുമാനം നിങ്ങൾ ഒരിക്കലും എടുത്തിട്ടില്ലെങ്കിൽ...... ഇന്ന് ആ തിരഞ്ഞെടുപ്പ് നടത്തുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.... .
വർഷങ്ങൾക്കുമുമ്പ്, മിഡിൽ ഈസ്റ്റിലെ ഭീകരമായ മരുഭൂമി യുദ്ധത്തിൽ, ഒരു ചാരനെ ബുദ്ധിമാനായ പഴയ പേർഷ്യൻ യുദ്ധപ്രഭു പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചു. യുദ്ധപ്രഭു യഥാർത്ഥത്തിൽ കരുണയും അനുകമ്പയും ഉള്ള ഒരാളാണ് ...... കാലക്രമേണ അദ്ദേഹം വിചിത്രമായ ഒരു ആചാരം നിലവിൽ കൊണ്ടുവന്നു . അതിതാണ്
.
''വധശിക്ഷാ കേസുകളിൽ, ഫയറിംഗ് സ്ക്വാഡ് വഴി ദ്രുതഗതിയിലുള്ള മരണം തിരഞ്ഞെടുക്കുന്നതിന് കുറ്റവാളിയെ അനുവദിക്കുകയോ ....... ഒരു നിഗൂഢ കറുത്ത വാതിലിലൂടെ കടന്നുപോകുകയോ ചെയ്യാനുള്ള അവസരങ്ങൾ അദ്ദേഹം അനുവദിക്കും''.
അങ്ങനെ വധശിക്ഷയുടെ നിമിഷം അടുത്തെത്തിയപ്പോൾ, ഭയന്ന ചാരനെ തന്റെ മുൻപിൽ കൊണ്ടുവരാൻ യുദ്ധപ്രഭു ഉത്തരവിട്ടു.
🙂 "നിങ്ങൾ എന്താണ് തിരഞ്ഞെടുത്തത്?
🤔 ''ഫയറിംഗ് സ്ക്വാഡോ'' അതോ ''കറുത്ത വാതിലോ'' ?
😢 "തടവുകാരന് ഏത് തിരഞ്ഞെടുക്കണം എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യം ആയിരുന്നു . 😢ഓരോ തവണയും അവൻ കൂറ്റൻ കറുത്ത വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ, വിറയ്ക്കുന്ന കൈ താക്കോൽ ദ്വാരത്തിലേക്കു താക്കോൽ ഇടുവാൻ സമ്മദിപ്പിച്ചില്ല. . 😢നിഗൂമായ കറുത്ത വാതിലിനു പിന്നിൽ നിഴലുകളിൽ ഒളിച്ചിരിക്കാനിടയുള്ള അജ്ഞാതമായ ഭീകരതകളേക്കാൾ ഫയറിംഗ് സ്ക്വാഡിനെയാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം ഒടുവിൽ യുദ്ധപ്രഭുവിനെ അറിയിച്ചു.
😞 കുറച്ച് മിനിറ്റിനുശേഷം, ഒരു വോളി റൈഫിൾ ഷോട്ടുകൾ ശിക്ഷ നടപ്പാക്കിയതായി സൂചിപ്പിച്ചു.
😲 പഴയ യുദ്ധപ്രഭു....., വിദൂര ചക്രവാളത്തിലേക്ക് ഉറ്റുനോക്കി, തന്റെ സഹായിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "രണ്ടു ചോയ്സ് കൊടുത്തിട്ടു എന്തുകൊണ്ട് മനുഷ്യർ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു ? ഞാൻ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടും ആ മനുഷ്യൻ നിശബ്ദമായി മരണത്തിലേക്ക് പോയി ....
🙂 സഹായി പറഞ്ഞു ....''മനുഷ്യർ എപ്പോഴും അവർക്കു അറിയപ്പെടാത്തവയെയാണ് ഇഷ്ടപ്പെടുന്നത്'' .അതായിരിക്കാം ഇവിടെയും സംഭവിച്ചത് .
എന്നിട്ടു പേർഷ്യൻ യുദ്ധപ്രഭുവിനോടായി ആ സഹായി ചോദിച്ചു, "കറുത്ത വാതിലിന് പിന്നിൽ എന്താണ്?"🤔
🙂അദ്ദേഹം പറഞ്ഞു..... "സ്വാതന്ത്ര്യം," അത് ഏറ്റെടുക്കാൻ ധൈര്യമുള്ളവർ വളരെ കുറച്ച് പേരെ കാണൂ .....
സഹോദരങ്ങളെ തെറ്റുകളെ മനസ്സിലാക്കി ശരിയായ തീരുമാനം എടുക്കുവാൻ ദൈവം നിങ്ങൾക്ക് ഓരോ ദിവസവും തരുന്നു ..... എന്നാൽ എത്രപേർ ഇതു മനസ്സിലാക്കി ശരിയിലേക്കു നീങ്ങുന്നു ..... യേശു നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നുവെങ്കിൽ, നമ്മൾ ശരിയായ തിരഞ്ഞെടുപ്പ് നടത്തും.യേശു പറയുന്നു,.... ''ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും” യോഹന്നാൻ 10: 9
അതേ..... ഇപ്പോൾ ആകുന്നു രക്ഷാദിവസം . ഈ രക്ഷയിലേക്കു നിങ്ങൾ പ്രവേശിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.....
നാളെ ഈ ദിവസം കിട്ടുമോ എന്ന് നമ്മുക്ക് ആർക്കും പറയുവാൻ സാധിക്കില്ല എന്ന് ഓർക്കുന്നത് നല്ലതായിരിക്കും .
GOD BLESS YOU ALL 🙏
സ്നേഹത്തോടെ
സുമാസജി 😃
എന്ന് ബൈബിൾ പറയുന്നു
.
ഇപ്പോൾ ആകുന്നു രക്ഷാദിവസം.
(2 കൊരിന്ത്യർ 6: 2 )
സമയം അനുവദിക്കുന്നില്ല......നിങ
ഏറ്റവും മോശമായ പാപിയെ രക്ഷിക്കുവാൻ വരെ യേശു ആഗ്രഹിക്കുന്നു......
അതുകൊണ്ടാണല്ലോ വെളിപ്പാട് 3:20 ൽ യേശു പറയുന്നത്: ''ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും'' എന്ന് .
കർത്താവിനെ നിങ്ങളുടെ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും ക്ഷണിക്കാനുള്ള തീരുമാനം നിങ്ങൾ ഒരിക്കലും എടുത്തിട്ടില്ലെങ്കിൽ......
വർഷങ്ങൾക്കുമുമ്പ്, മിഡിൽ ഈസ്റ്റിലെ ഭീകരമായ മരുഭൂമി യുദ്ധത്തിൽ, ഒരു ചാരനെ ബുദ്ധിമാനായ പഴയ പേർഷ്യൻ യുദ്ധപ്രഭു പിടികൂടി വധശിക്ഷയ്ക്ക് വിധിച്ചു. യുദ്ധപ്രഭു യഥാർത്ഥത്തിൽ കരുണയും അനുകമ്പയും ഉള്ള ഒരാളാണ് ...... കാലക്രമേണ അദ്ദേഹം വിചിത്രമായ ഒരു ആചാരം നിലവിൽ കൊണ്ടുവന്നു . അതിതാണ്
.
''വധശിക്ഷാ കേസുകളിൽ, ഫയറിംഗ് സ്ക്വാഡ് വഴി ദ്രുതഗതിയിലുള്ള മരണം തിരഞ്ഞെടുക്കുന്നതിന് കുറ്റവാളിയെ അനുവദിക്കുകയോ ....... ഒരു നിഗൂഢ കറുത്ത വാതിലിലൂടെ കടന്നുപോകുകയോ ചെയ്യാനുള്ള അവസരങ്ങൾ അദ്ദേഹം അനുവദിക്കും''.
അങ്ങനെ വധശിക്ഷയുടെ നിമിഷം അടുത്തെത്തിയപ്പോൾ, ഭയന്ന ചാരനെ തന്റെ മുൻപിൽ കൊണ്ടുവരാൻ യുദ്ധപ്രഭു ഉത്തരവിട്ടു.
🙂 "നിങ്ങൾ എന്താണ് തിരഞ്ഞെടുത്തത്?
🤔 ''ഫയറിംഗ് സ്ക്വാഡോ'' അതോ ''കറുത്ത വാതിലോ'' ?
😢 "തടവുകാരന് ഏത് തിരഞ്ഞെടുക്കണം എന്നത് വളരെ പ്രയാസമേറിയ ഒരു കാര്യം ആയിരുന്നു . 😢ഓരോ തവണയും അവൻ കൂറ്റൻ കറുത്ത വാതിലിനടുത്തേക്ക് നീങ്ങുമ്പോൾ, വിറയ്ക്കുന്ന കൈ താക്കോൽ ദ്വാരത്തിലേക്കു താക്കോൽ ഇടുവാൻ സമ്മദിപ്പിച്ചില്ല. . 😢നിഗൂമായ കറുത്ത വാതിലിനു പിന്നിൽ നിഴലുകളിൽ ഒളിച്ചിരിക്കാനിടയുള്ള അജ്ഞാതമായ ഭീകരതകളേക്കാൾ ഫയറിംഗ് സ്ക്വാഡിനെയാണ് താൻ കൂടുതൽ ഇഷ്ടപ്പെടുന്നതെന്ന് അദ്ദേഹം ഒടുവിൽ യുദ്ധപ്രഭുവിനെ അറിയിച്ചു.
😞 കുറച്ച് മിനിറ്റിനുശേഷം, ഒരു വോളി റൈഫിൾ ഷോട്ടുകൾ ശിക്ഷ നടപ്പാക്കിയതായി സൂചിപ്പിച്ചു.
😲 പഴയ യുദ്ധപ്രഭു....., വിദൂര ചക്രവാളത്തിലേക്ക് ഉറ്റുനോക്കി, തന്റെ സഹായിയുടെ നേരെ തിരിഞ്ഞു പറഞ്ഞു, "രണ്ടു ചോയ്സ് കൊടുത്തിട്ടു എന്തുകൊണ്ട് മനുഷ്യർ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നു ? ഞാൻ അദ്ദേഹത്തിന് ഒരു അവസരം നൽകിയിട്ടും ആ മനുഷ്യൻ നിശബ്ദമായി മരണത്തിലേക്ക് പോയി ....
🙂 സഹായി പറഞ്ഞു ....''മനുഷ്യർ എപ്പോഴും അവർക്കു അറിയപ്പെടാത്തവയെയാണ് ഇഷ്ടപ്പെടുന്നത്'' .അതായിരിക്കാം ഇവിടെയും സംഭവിച്ചത് .
എന്നിട്ടു പേർഷ്യൻ യുദ്ധപ്രഭുവിനോടായി ആ സഹായി ചോദിച്ചു, "കറുത്ത വാതിലിന് പിന്നിൽ എന്താണ്?"🤔
🙂അദ്ദേഹം പറഞ്ഞു..... "സ്വാതന്ത്ര്യം," അത് ഏറ്റെടുക്കാൻ ധൈര്യമുള്ളവർ വളരെ കുറച്ച് പേരെ കാണൂ .....
സഹോദരങ്ങളെ തെറ്റുകളെ മനസ്സിലാക്കി ശരിയായ തീരുമാനം എടുക്കുവാൻ ദൈവം നിങ്ങൾക്ക് ഓരോ ദിവസവും തരുന്നു ..... എന്നാൽ എത്രപേർ ഇതു മനസ്സിലാക്കി ശരിയിലേക്കു നീങ്ങുന്നു ..... യേശു നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നുവെങ്കിൽ, നമ്മൾ ശരിയായ തിരഞ്ഞെടുപ്പ് നടത്തും.യേശു പറയുന്നു,.... ''ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും” യോഹന്നാൻ 10: 9
അതേ..... ഇപ്പോൾ ആകുന്നു രക്ഷാദിവസം . ഈ രക്ഷയിലേക്കു നിങ്ങൾ പ്രവേശിക്കണമോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം ആണ്.....
നാളെ ഈ ദിവസം കിട്ടുമോ എന്ന് നമ്മുക്ക് ആർക്കും പറയുവാൻ സാധിക്കില്ല എന്ന് ഓർക്കുന്നത് നല്ലതായിരിക്കും .
GOD BLESS YOU ALL 🙏
സ്നേഹത്തോടെ
സുമാസജി 😃
No comments:
Post a Comment