BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Sunday, October 20, 2019


Image may contain: one or more people and textഎന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും. യെശയ്യാ41:10

നമ്മുടെ സ്നേഹവാനായ കർത്താവിന്റെ കരങ്ങൾ വിശാലവും ശക്തവും ആയിരിക്കുന്നതിനാൽ ഒരു ശക്തിക്കും നമ്മെ കർത്താവിന്റെ കരങ്ങളിൽ നിന്നും പിടിച്ചു പറിക്കുവാൻ കഴികയില്ല . സർവ്വശക്തന്റെ കാരങ്ങളിലാ നമ്മളെ ഓരോരുത്തരെയും വഹിച്ചിരിക്കുന്നത് . അതുകൊണ്ടു നമ്മുടെ നിസ്സാരതയെ നോക്കുന്നതിനു പകരം ദൈവത്തിന്റെ ശ്രേഷ്ഠതയെ നമ്മുക്ക് നോക്കാം...... നമ്മുടെ ബലഹീനതയെ നോക്കുന്നതിനു പകരം ദൈവത്തിന്റെ ശക്തിയെ നമ്മുക്ക് നോക്കാം ....നമ്മുടെ പരിമിതികളെ നോക്കുന്നതിനു പകരം നമ്മുക്കുവേണ്ടിയുള്ള ദൈവത്തിന്റെ അനന്തമായ കൃപയെ നമ്മുക്കു നോക്കാം .....നമ്മുടെ കഷ്ടത , പട്ടിണി , പ്രയാസങ്ങൾ കർത്താവിന്റെ കരങ്ങളിലേക്ക് ഏൽപ്പിക്കുക .....മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനായ വീരനായ ഒരു ദൈവം നമുക്കുണ്ട് ....ആ ദൈവം നമ്മുടെ ജീവിതത്തെ അത്ഭുതമാക്കി തീർക്കും.
ദൈവം നിങ്ങളെ ഈ വചനത്താൽ അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ
സുമാസജി

No comments:

Post a Comment