നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു. 1പത്രോസ് 2:9
നാം ഓരോരുത്തരും വിശേഷാൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണ് എന്ന നിലയിൽ ജീവിക്കണം..നമ്മേ ഓരോരുത്തരെയും ലോകസ്ഥാപനത്തിനു മുൻപ് തന്നെ ദൈവം യേശുക്രിസ്തുവിൽ തിരഞ്ഞെടുത്തതാണ് . ദൈവത്തിനു നമ്മേ ഓരോരുത്തരെയും ആവശ്യമായിരുന്നു ....... ദൈവത്തിനു നമ്മേ ഇഷ്ടമായിരുന്നു ... അതുകൊണ്ടാണ് ദൈവം നമ്മേ ഓരോരുത്തരെയും തിരഞ്ഞെടുത്തത്.ഈ സത്യം നാം മനസ്സിലാക്കണം . മനസ്സിലാക്കിയെങ്കിലേ ദൈവത്തിന്റെ നമ്മോടുള്ള ഇടപെടൽ മനസ്സിലാക്കുവാൻ സാധിക്കുകയുള്ളൂ . നമ്മൾ ഓരോരുത്തരും ദൈവത്തിന്റെ കരങ്ങളിൽ സുരക്ഷിതർ ആണ് . അതുകൊണ്ടാണല്ലോ പലവിധമായ പ്രശ്നങ്ങൾ വന്നപ്പോഴും അതിനെ ഒക്കെ നമ്മൾ തരണം ചെയിതു മുന്നോട്ടു പോകുവാൻ ദൈവം അനുവദിച്ചത്.അതുകൊണ്ടു ഇനിയുള്ള കാലങ്ങളിൽ നാം കർത്താവിന്റെ സുരക്ഷിത കരങ്ങളിൽ ആണ് എന്ന ബോധ്യത്തോടെ നടക്കുക .അതിനായി ദൈവം നിങ്ങളെ ബലപ്പെടുത്തട്ടെ .....
സ്നേഹത്തോടെ
സുമാസജി 😃.

No comments:
Post a Comment