ക്രിസ്തുവിൽ തികഞ്ഞ ക്രിസ്ത്യാനിയെ എങ്ങനെ തിരിച്ചു അറിയാം ?
😃 പരസ്പരം സ്നേഹം ഉള്ളവർ ആയിരിക്കും
😃 എപ്പോഴും സത്യം പറയുന്നവർ ആയിരിക്കും
😃 നല്ല കേൾവിക്കാർ ആയിരിക്കും.
😃 അവർ വേഗത്തിൽ ക്ഷമിക്കുന്നവർ ആയിരിക്കും.
😃 അവർ വിശ്വസ്തർ ആയിരിക്കും .
😃 സഹായികൾ ആയിരിക്കും.
😃 പ്രാർത്ഥനയോടും ഉപവാസത്തോടും ദാഹമുള്ളവർ ആയിരിക്കും.
😃 ദൈവ വചനത്തിൽ ആശ്രയിക്കുന്നവർ ആയിരിക്കും.
😃 ദൈവത്താൽ ഉയർച്ച പ്രാപിക്കുമ്പോൾ അവർ കൂടുതൽ വിനയമുള്ളവർ ആയി തീരുന്നു .
😃 പെട്ടെന്ന് മനസ്താപം ഉണ്ടാകുന്നവർ ആയിരിക്കും
😃 അവർ സമാധാനകാംഷികളും അതിനെ പിന്തുടരുന്നവരും ആയിരിക്കും.
😃 അനുകമ്പ ഉള്ളവർ ആയിരിക്കും.
😃 അവർക്കു ജീവിതത്തെ കുറിച്ച് നല്ല പരിജ്ഞാനവും അറിവും ഉള്ളവർ ആയിരിക്കും.
😃 അവർ ജനങ്ങളെ ബഹുമാനിക്കുകയും മറ്റുള്ളവരുടെ വികാരങ്ങൾക്ക് ശ്രദ്ധകൊടുക്കുന്നവരും ആയിരിക്കും.
😃 ദൈവത്തെ ഭയമുള്ളവർ ആയിരിക്കും.
😃 ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർ ആയിരിക്കും
😃 നേതൃത്വകഴിവുകൾ ഉള്ളവർ ആയിരിക്കും.
😃 വളരെ അധികം ആദിത്യമര്യാദ ഉള്ളവർ ആയിരിക്കും
😃 മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുവാനും തനിക്കുള്ളത് പങ്കു വെക്കുന്നവരും ആയിരിക്കും.
😃 അവരുടെ ഇല്ലായിമയിലും മറ്റുള്ളവരെ ഉൾക്കൊള്ളുന്നവർ ആയിരിക്കും.
😃 പരദൂഷണം പറയുകയോ മറ്റുള്ളവരെ വേദനിപ്പിക്കുന്ന വാക്കുകളിൽ നിന്നെല്ലാം മാറി നിൽക്കുന്നവർ ആയിരിക്കും.
😃 അവർ നല്ല വിശ്വാസികൾ ആയിരിക്കും.
😃 ജീവിതത്തിൽ ഉടനീളം വിശുദ്ധി സൂക്ഷിക്കുന്നവർ ആയിരിക്കും.
😃 മറ്റുള്ളവരോട് മത്സരിക്കാത്തവർ ആയിരിക്കും.
😃 പാപവും പാപസാഹചര്യത്തിൽ നിന്നും അകന്നു നിൽക്കുന്നവർ ആയിരിക്കും.
😃 കൂട്ടായിമ ആചരിക്കുവാൻ താൽപ്പര്യം ഉള്ളവർ ആയിരിക്കും
ഇത് വായിച്ചിട്ടു നിങ്ങൾ നിങ്ങളെ തന്നെ ആത്മപരിശോധന ചെയിതു നോക്കുക നിങ്ങൾ ക്രിസ്തുവിൽ തികഞ്ഞവർ ആണോ ? അല്ലെങ്കിൽ...... ഏത് പോയിന്റിൽ ആണോ നിങ്ങൾക്ക് കുറവ് അത് വേഗം പരിഹരിച്ചു ക്രിസ്തുവിൽ തികഞ്ഞവർ ആയി തീരുക
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
സ്നേഹത്തോടെ
സുമസാജി 😃

No comments:
Post a Comment