ക്രിസ്തുവിനെ അനുകരിക്കുന്ന ഒരുവന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുവാൻ ദൈവത്തിനു മാത്രമേ സാധിക്കുകയുള്ളൂ. മനുഷ്യന് അസാധ്യം.
ഇന്ന് പലരുടെയും പരാജയത്തിന് കാരണം ദൈവത്തിൽ നിന്നും മാത്രം കിട്ടേണ്ട കാര്യങ്ങൾക്കു വേണ്ടി മനുഷ്യനിൽ ആശ്രയം വെക്കുവാൻ പോകുന്നത് കൊണ്ടാണ്.
എല്ലാ മാനുഷിക സ്നേഹവും താൽക്കാലികം ആണ്.
ദൈവത്തിന്റെ സ്നേഹം മാത്രമേ ഒരുവന്റെ ഹൃദയത്തിലെ ആഗ്രഹത്തെ പൂർണ്ണമായും നിവർത്തിക്കുവാൻ സഹായിക്കുകയുള്ളൂ.
ഒരു ക്രിസ്ത്യാനി ദൈവസ്നേഹത്തിനു പുറത്തുള്ള സ്നേഹം അന്വഷിക്കുമ്പോൾ അവന്റെ ആത്മീക ജീവൻ വേഗത്തിൽ താഴേക്കു പോകും.
അതുകൊണ്ടു മനുഷ്യനിൽ ആശ്രയിക്കുന്നതിനേക്കാൾ ദൈവത്തിൽ ആശ്രയം വെച്ച് ഓരോദിവസവും മുന്നോട്ടു കൊണ്ടുപോകുക.
ദൈവം നിങ്ങളെ ഏവരെയും അനുഗ്രഹിക്കട്ടെ...🙏

No comments:
Post a Comment