കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം. 2കൊരിന്ത്യർ 4:18
ഓരോ വിശ്വാസികൾക്കും അവരുടെ വിശ്വാസത്തിന്റെ അളവ് നോക്കിയാൽ വ്യത്യസ്തമായിരിക്കും .എന്നാൽ നമ്മുക്ക് ഉള്ള വിശ്വാസത്തെ നാം മുറുകെ പിടിച്ചു അതിൽ നിന്നും പിന്നോട്ട് പോകാതെ ദൈവം നമ്മുക്ക് തന്നിരിക്കുന്ന വാഗ്ദത്തങ്ങൾ നാം പ്രാപിച്ചു എടുക്കണം.അതിനു വേണ്ടി വിശ്വാസത്തെ പ്രകടമാക്കുന്ന വാക്കുകൾ നമ്മുടെ നാവിൽ നിന്നും പ്രഖ്യാപിക്കണം .
ബലഹീനർ എപ്പോഴും ബലഹീനനായി ഇരിക്കാതെ എപ്പോഴും വായികൊണ്ടു പറയണം ഞാൻ ശക്ത്തൻ എന്ന് ......അല്ലാതെ ഞാൻ ക്ഷീണിതൻ ആണ് തളർന്നിരിക്കുന്നു എന്ന് പറയരുത് .
ദരിദ്രർ പറയട്ടെ ഞാൻ എപ്പോഴും എല്ലാത്തിലും സമ്പന്നൻ ആണെന്ന് . ഒരിക്കലും ഞാൻ കടഭാരത്തിൽ ആണ് പ്രതികൂലത്തിൽ ആണ് എന്നൊന്നും പറയരുത് .
ഇപ്രകാരം നാം പോസിറ്റിവ് ആയിട്ട് നമ്മുടെ വിശ്വാസത്തെ പ്രഖ്യാപിക്കുമ്പോൾ നമ്മുടെ വിശ്വാസം മുഖാന്തിരം ദൈവം നമ്മളിലേക്ക് നൽകിയിട്ടുള്ള വാഗ്ദത്തങ്ങൾ നമ്മുടെ ജീവിതത്തിൽ വെളിപ്പെട്ടു വരുവാൻ തുടങ്ങും . ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവത്തിന്റെ വാഗ്ദത്തത്തിനു വിരുദ്ധമായിട്ടുള്ള ഒരു കാര്യവും നമ്മുടെ നാവിൽ നിന്നും പുറത്തു വരരുത് .
വിശ്വാസം എന്ന ആ വിത്തിനെ വചനം എന്ന വെള്ളം ഉപയോഗിച്ച് പരിപോഷിപ്പിക്കുവാൻ നാം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കണം . അങ്ങനെ നമ്മുടെ വിശ്വാസത്തെ നമ്മുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു ഹൃദയത്തിൽ പൂർണ്ണമായി വിശ്വസിക്കുമ്പോൾ ദൈവം നമ്മുക്ക് നൽകിയിരിക്കുന്ന എല്ലാ വാഗ്ദത്തങ്ങളും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് നമ്മുക്ക് കാണുവാൻ സാധിക്കും . അതുകൊണ്ടു ഇന്നുമുതൽ നമ്മുക്ക് നമ്മുടെ നെഗറ്റീവ് ചിന്തകൾ മാറ്റിയിട്ടു പോസിറ്റീവ് ആയി ചിന്തിച്ചുകൊണ്ട് നിങ്ങളുടെ ആവശ്യങ്ങൾ വിശ്വാസത്താൽ വിളിച്ചു പറയുക . ഒപ്പം പ്രാർത്ഥിക്കുക . ദൈവം നിങ്ങളുടെ ആഗ്രഹങ്ങളെ സാധിച്ചു തരിക തന്നെ ചെയ്യും .
ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ .....
സ്നേഹത്തോടെ
സുമാസജി.

No comments:
Post a Comment