BORN AGAIN

Dear friends, I am a born again person,who has submitted fully to Lord Jesus Christ. Once you are in Christ, it is a must that we should take baptism in the name of the Father, the Son and the Holy spirit.(Mathew 28:18,19,20),( Mark:1:9,10,11) (Mark 10:38,39), (Luke 3:16), Luke 3:21,22. Jesus has shown us himself about adult baptism. ( John 1:29-31).Hence I humbly request you all to take the baptism and follow Christ and be saved.

Wednesday, October 4, 2017

ബെഥാനിയായിലെ ലാസര്‍.

ബെഥാനിയായിലെ ലാസര്‍.

നമ്മള്‍ ലാസ്സറിനെക്കുറിച്ച് വളരെ അധികം കേട്ടിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അറിയാന്‍ മേലാത്ത കുറച്ചു കാര്യങ്ങള്‍ ഞാന്‍ പറയാന്‍ ഉദ്ധേശിക്കുന്നു.....ഇതു എനിക്ക് കിട്ടിയ പുതിയ അറിവാണ് അത് ഞാന്‍ നിങ്ങളുമായി പങ്കുവെയിക്കുന്നു.....

ലാസറിന് രണ്ടു സഹോദരിമാര്‍ ഉണ്ടായിരുന്നു....മാര്‍ത്തയും മേരിയും . മേരിയുടെയും ലാസറിന്‍റെയും പേര് യെഹൂദന്‍മാരുടെ ഇടയില്‍ നിന്നായിരുന്നു....എന്നാല്‍ മാര്‍ത്ത എന്ന പേര് മിസ്രയേം ദേശത്തു നിന്നുള്ളതായിരുന്നു. ഈ പേര് വരുവാനുള്ള കാരണം ബെതാനിയേലില്‍ മിസ്രയേമിയ സംസ്കാരം ആയിരുന്നു കൊണ്ടാടിയിരുന്നത്. അതുകൊണ്ട് തന്നെ ലാസറിന്‍റെ ജഡവും മിസ്രേമിയ സംസ്കാര പ്രകാരം ആയിരുന്നു അടക്കം ചെയിതത്. അവരുടെ രീതി പ്രകാരം ജഡം അടക്കുന്നതിനു മുന്‍പ് ആന്തരീക അവയവങ്ങള്‍ എല്ലാം പുറത്തെടുത്തതിനു ശേഷം ശരീരത്തിന് ഉള്ളില്‍ സുഗന്ധ ദ്രെവ്യങ്ങള്‍ നിറച്ചു ശരീരം മുഴുവല്‍ തുണിയില്‍ ചുറ്റി ജഡത്തെ സംരെക്ഷിച്ചു കൊണ്ട് അടക്കം ചെയ്യുമായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ശരീരം ചീഞ്ഞു പോകാതിരിക്കുവാന്‍ വേണ്ടി ആണ് ( Mummy). അവര്‍ ഇതു ചെയ്യുവാന്‍ കാരണം അവര്‍ പുനരുദ്ധാനത്തില്‍ വിശ്വസിച്ചിരുന്നു. മാര്‍ത്ത ഈ കാര്യം കര്‍ത്താവിനോട് പറയുന്നുണ്ട്.ഇങ്ങനെ അവയവങ്ങള്‍ എല്ലാം മാറ്റപ്പെട്ട് 4 ദിവസം കഴിഞ്ഞ ലാസറിനെ ആണ് നമ്മുടെ കര്‍ത്താവ്‌ എല്ലാ അവയവങ്ങളോടും കൂടി ഉയര്‍പ്പിച്ചത്.ഇവിടെ ആണ് നമ്മുടെ കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെട്ടത്.

പുനരുദ്ധാനത്തിന്‍റെ ശക്തി ലാസറിന്‍മേല്‍ വീണപ്പോള്‍ മാറ്റപ്പെട്ട അവയവങ്ങള്‍ തിരിച്ചു യഥാസ്ഥാനത് വന്നു പുതിയ ജീവന്‍ പ്രാപിച്ചു ആ ജഡം പുറത്തു വന്നു. ഇന്നും നമ്മുടെ കര്‍ത്താവ് നമ്മുക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ ശക്തന്‍ ആണ്.അസാധ്യത്തെ സാധ്യം ആക്കുന്ന നമ്മുടെ ദൈവം നമ്മുക്ക് വേണ്ടി പ്രതികൂല സാഹചര്യത്തില്‍ തന്‍റെ മഹത്വം വെളിപ്പെടുത്തും.വിശ്വസിച്ചാല്‍ ദൈവത്തിന്‍റെ മഹത്വം കാണും. ആമേന്‍....

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി.

പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കുവാന്‍ അറിയാവുന്നവര്‍ക്ക് ഒത്തിരി വിഷയങ്ങള്‍ ഉണ്ട്
പ്രാര്‍ത്ഥിക്കുവാന്‍.....എ
ന്നാല്‍ പ്രാര്‍ത്ഥിക്കുവാന്‍ അറിയാത്തവര്‍ക്ക് ....എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് അറിയാതെ വിഷമിക്കും. അങ്ങനെയുള്ളവര്‍ക്കായി ഞാനിത് സമര്‍പ്പിക്കുന്നു....

നമ്മുടെ കയ്യിലെ 5 വിരലുകള്‍ എങ്ങനെ നമ്മുടെ പ്രാര്‍ത്ഥനയില്‍ പ്രയോജനപെടുത്താം.......

1. നമ്മുടെ തള്ളവിരല്‍: ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു...അതിനാല്‍ തന്നെ നമ്മളെ വളരെ അധികം സ്നേഹിക്കുകയും ഹൃദയത്തോട് ചേര്‍ന്നിരിക്കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം .

2. ചൂണ്ടു വിരല്‍ : സത്യത്തിലേക്ക് നടത്തുവാന്‍ നമ്മളെ സഹായിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം.
അതായത് അധ്യാപകര്‍, പാസ്റ്റര്‍, ഇങ്ങനെ നമ്മളെ സ്വാധീനിക്കുനവര്‍ക്ക് വേണ്ടി.

3. പെരുവിരല്‍ : അത് നമ്മെ നയിക്കുന്ന ആത്മീയവും രാഷ്ട്രീയവും ആയ നേതാക്കന്‍മാര്‍ക്ക് വേണ്ടി , രാജ്യത്തിന്‌ വേണ്ടി .....ലോകസമാധാനത്തിന് വേണ്ടി ....പ്രാര്‍ത്ഥിക്കാം

4. നാലാമത്തെ വിരല്‍ : നമുക്ക് ചുറ്റുമുള്ള ബലഹീനര്‍,രോഗികള്‍, വേദന അനുഭവിക്കുന്നവര്‍ ....ഇവര്‍ക്കൊക്കെ വേണ്ടി പ്രാര്‍ത്ഥിക്കാം .

5. ചെറുവിരല്‍ : നമുക്ക് ചുറ്റും ശ്രധിക്കാതെ പോകുന്നവരെ... ദരിദ്രരെ ....മറ്റുള്ളവരാല്‍ ചൂഷണം ചെയ്യുന്നവരെ ഒക്കെ ഓര്‍ത്തു പ്രാര്‍ത്ഥിക്കുക.

ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

ബൈബിളിലെ ഏറ്റവും വലിയ അത്ഭുതം എന്ത്.....?

=D ബൈബിളിലെ ഏറ്റവും വലിയ അത്ഭുതം എന്ത്.....?

ഒരു പാപിയുടെ മാനസാന്തരം ആണ് ഏറ്റവും വലിയ അത്ഭുതം.

യേശു നിക്കോദെമൊസിനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ”

നിക്കോദെമൊസ് അവനോടു: മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.

അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.

ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.

നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോടു പറകയാൽ ആശ്ചര്യപ്പെടരുതു.

കാറ്റു ഇഷ്ടമുള്ളേടത്തു ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അതു എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു” എന്നു ഉത്തരം പറഞ്ഞു. Luke3:3-8.

ഒരുവ്യക്തിയുടെ വീണ്ടും ജനനം മുതല്‍ ഉല്‍പ്രാപണം വരെയുള്ള കാര്യങ്ങള്‍ ആണ് നമ്മെ നിത്യതയില്‍ എത്തിക്കുന്നത്. പരിശുദ്ധാത്മാവിലൂടെ ആണ് ഈ സകല പ്രവൃത്തികളും നടക്കുന്നത്. അത് പലഘട്ടങ്ങള്‍ ആയി ഒരു ദൈവപൈതലിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നു
1. വീണ്ടും ജനനം.

2.സാക്ഷ്യം

3. നിറവു

4.ആത്മാവിനാല്‍ ബലം പ്രാപിക്കുക

5. ഉല്‍പ്രാപണം( ഉയിര്‍പ്പ്)

ഈ ഘട്ടങ്ങളിലൂടെ മാത്രമേ നമ്മുക്ക് ദൈവ രാജ്യത്തില്‍ എത്തിപ്പെടുവാന്‍ സാധിക്കുകയുള്ളൂ....അല്ലാതെ മറ്റുള്ള ഒരു ആചാരങ്ങളോ അനുഷ്ഠാനങ്ങളോ നിങ്ങളെ ദൈവരാജ്യത്തില്‍ എത്തിക്കുക ഇല്ലാ.

ഇവിടെ നിക്കോദേമോസ് എന്ന ഒരു യഹൂദ പ്രമാണി സ്വാദീനവും അധികാരവും ഉള്ള ഒരു വലിയ വ്യക്തി ആയിരുന്നു..... എന്നാല്‍ അദ്ദേഹം ചോദിച്ച കാര്യങ്ങള്‍ ആണ് മുകളില്‍ കൊടുത്തിരിക്കുന്ന വാക്യങ്ങള്‍ ....
സമൂഹത്തില്‍ ഇത്രയും ഉന്നത പദവി അലങ്കരിക്കുന്ന നിക്കോ ദേമോസിനോട് യേശു ആവശ്യപ്പെടുന്നത് പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല എന്നാണു. ഇതുകൊണ്ട് ഒരു കാര്യം വ്യക്തമാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കണമെങ്കില്‍ ഒരു വ്യക്തി സമൂഹത്തില്‍ എത്ര ഉന്നതനായാലും ചെറിയവന്‍ ആയാലും വീണ്ടും ജനിച്ചിരിക്കണം. അല്ലാത്ത പക്ഷം ആരും സ്വര്‍ഗ്ഗരാജ്യം കാണുകയില്ലാ.ഇതു നമ്മുടെ കര്‍ത്താവിന്‍റെ പുതിയ നീയമ കല്‍പ്പന ആണ്. ക്രിസ്തുവിനോട് അനുരൂപം ആകുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇതു പാലിച്ചേ പറ്റൂ....എന്തെങ്കിലും ഒക്കെ കാട്ടി കൂട്ടി കര്‍ത്താവ്‌ വരുമ്പോള്‍ പോകാം എന്ന് ആരും കരുതേണ്ടാ.....വചനം ഒരു കുറുക്കു വഴിയും നമ്മേ പടിപ്പിക്കുന്നില്ലാ.... അതുകൊണ്ട് തന്നെ.....വചനത്തിനു കീഴ്പെട്ടു എത്രയും വേഗം വീണ്ടും ജനനം പ്രാപിച്ചു സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികള്‍ ആയി തീരുക.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി

കര്‍ത്താവ്‌ നമ്മെ എത്ര അധികം സ്നേഹിക്കുന്നു....

കര്‍ത്താവ്‌ നമ്മെ എത്ര അധികം സ്നേഹിക്കുന്നു.....എന്ന് ഈ വചനത്തിലൂടെ
നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.സ്നേഹം തേടി.....പലരും പല ചതിക്കുഴുകളിലും ചെന്ന് പെടാറുണ്ട്....എന്നാല്‍ ഈ മാറ്റമില്ലാത്ത സ്നേഹം നമ്മുക്ക് കിട്ടി കഴിയുമ്പോള്‍ മറ്റെല്ലാ സ്നേഹവും ഇതിനു പകരം വെക്കുവാന്‍ ആകുമോ......?

സസൂഷ്മതയോടെ ഞാന്‍ നിന്നേ സൃഷ്ടിച്ചു....നിനക്ക് രൂപം ലഭിക്കുന്നതിനു മുന്‍പേ എന്‍റെ കണ്ണുകള്‍ നിന്നേ കണ്ടു....( Psalms 139:15,16)

മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നേ അറിഞ്ഞു....(Jeremiah 1:5)

ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നേ വിശുദ്ധീകരിച്ചു. (Jeremiah 1:5)

വിസ്മയനീയവും അത്ഭുതകരവുമായി ഞാന്‍ നിന്നേ സൃഷ്ടിച്ചു .....(Psalms 139:14)

ഞാനാണ് നിന്‍റെ അന്തരംഗത്തിനു രൂപം നല്‍കിയത്. അതേ.....ഞാനാണ് അമ്മയുടെ ഉദരത്തില്‍ നിന്നേ മെനെഞ്ഞെടുത്തത് (Psalms 139:13)

എന്നില്‍ നിന്ന് നിനക്ക് ജീവന്‍ ലഭിച്ചു.....ഞാനാണ് നിനക്ക് ജീവശ്വാസം നല്‍കിയത്. Isaiah 57:16

എന്‍റെ ഛായയിലാണ് ഞാന്‍ നിന്നേ സൃഷ്ടിച്ചിരിക്കുന്നത് (Genesis 1:27)

ഞാന്‍ നിന്നേ പേര് ചൊല്ലി വിളിച്ചിരിക്കുന്നു....നീ എന്‍റെതാണ് (Isaiah 43:1)

നീ .......... എന്‍റെ സന്തതിയാണ് (Acts 17:28)

നീ ..... എനിക്ക് വിലപ്പെട്ടവനും..... ബഹുമാന്യനും .... പ്രീയങ്കരനുമാണ്.(Isaiah 43:4)

നീ ..... ജീവിക്കുന്നതും..... ,ഇരിക്കുന്നതും ..... നിലനില്‍ക്കുന്നതും എന്നിലൂടെയാണ്.( Acts 17:28)

നീ ..... ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും ഞാന്‍ .... അറിയുന്നു.....നിന്‍റെ വിചാരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു...(Psalms 139:2 )

നിന്‍റെ മാര്‍ഗ്ഗങ്ങളെ .... ഞാന്‍...... നല്ലപോലെ അറിയുന്നു.... ( Psalms 139:3)

നിന്‍റെ ജീവിതകാലവും....നിനക്കുള്ള വാസഭൂമിയും ....ഞാന്‍ നിനക്കായി നിശ്ചയിച്ചു തന്നു.....(Acts 17:26)

നിനക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ള ദിനങ്ങള്‍ ഞാന്‍.... എന്‍റെ പുസ്തകത്തില്‍ രേഖപെടുതിയിരിക്കുന്നു...... (Psalms 139:16).

നിന്‍റെ തലയിലെ ഓരോ മുടിയിഴപോലും ഞാന്‍.... എണ്ണപെട്ടിരിക്കുന്നു.... (Luke 12:7)

ഞാന്‍...... നിന്നേ..... ഒരിക്കലും ഉപേക്ഷിക്കുകയില്ലാ.......
( Isaiah 41:9)

എന്‍റെ അചഞ്ചലമായ സ്നേഹം നിന്നേ പിരിയുകയുമില്ലാ..... ( Isaiah 54:10 )

നിന്‍റെ മഹത്വം ഞാന്‍...... വര്‍ധിപ്പിക്കും. ( Psalms 71:21)

എന്തെന്നാല്‍ .....നീ ....എന്‍റെ കുഞ്ഞും ....ഞാന്‍..... നിന്‍റെ പിതാവും ആണ്. ( 1 John 3:1)

അതിനാല്‍....നീ.....ആഗ്രഹിക്കുന്നതിലും കൂടുതല്‍ നന്മകള്‍ ഞാന്‍ നിനക്ക് നല്‍കും.( Matthew 7:11 )

ഉത്തമവും പൂര്‍ണ്ണവുമായ എന്‍റെ എല്ലാ ദാനങ്ങളും ഞാന്‍ നിനക്ക് നല്‍കിയ സ്നേഹ സമ്മാനങ്ങളാണ്.(James 1:17)

എന്‍റെ കുഞ്ഞേ ... നാളെയേക്കുറിച്ച് നീ..... ആകുലനാകരുത്. നിന്‍റെ ആവശ്യങ്ങളെല്ലാം ഞാന്‍.... അറിയുന്നൂ..... ( Matthew 6:31,32)

നിനക്കുവേണ്ടി വടക്കിനോട് വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത് എന്നും ഞാന്‍...... ആജ്ഞാപിക്കും. ( Isaiah 43:6 )

നിന്‍റെ ഭാവിയെക്കുറിച്ചുള്ള പദ്ധതി എന്‍റെ മനസ്സിലുണ്ട്. ( Jeremiah 29:11)

നിന്നേക്കുറിച്ചുള്ള എന്‍റെ ചിന്തകള്‍ എണ്ണാന്‍നോക്കിയാല്‍ അവ മണല്‍തരികളെക്കാള്‍ അധികമാണ്. (Psalms 139:17,18)

എനിക്ക് നിന്നോടുള്ള സ്നേഹത്തിന് ഒരുനാളും മാറ്റമുണ്ടാകുകയില്ലാ..... ( Lamentations 3:22)

നിന്നേക്കുറിച്ച് ഞാന്‍ അതിയായി ആഹ്ലാദിക്കുകയും, ആനന്ദഗീതമുതിര്‍ക്കുകയും ചെയ്യും. (Zephaniah 3:18)

നിനക്ക് നന്മചെയ്യുന്നതില്‍നിന്ന് ഞാന്‍ പിന്തിരിയുകയില്ല ( Jeremiah 32:40 )

നീ എനിക്ക് ഏറ്റവും പ്രീയപെട്ടവനും എന്‍റെ സ്വന്തവും ആണ് (Exodus 19:6)

നിന്‍റെ ബുദ്ധിക്ക് അതീതമായ മഹത്തും നിഗൂഡമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും (Jeremiah 33:3)

ഞാന്‍ പരിപൂര്‍ണ്ണനായ നിന്‍റെ പിതാവാണ്. (Matthew 5:48)

പൂര്‍ണ്ണഹൃദയത്തോടും ....പൂര്‍ണ്ണാത്മാവോടുംകൂടെ അന്വഷിച്ചാല്‍....നീ ....എന്നേ....കണ്ടെത്തും. (Deuteronomy 4:29 )

നീ ...എന്നില്‍ ആനന്ദിക്കുക....ഞാന്‍ നിന്‍റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും .( Psalms 37:4 )

എന്തെന്നാല്‍ നിന്‍റെഹിതം അനുസരിച്ച് ഇച്ഛിക്കാനും പ്രവര്‍ത്തിക്കാനും ഉത്തേജിപ്പിക്കുന്നത് ഞാനാണ്. ( Philippians 2:13)

നീ ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ഞാന്‍ നിനക്ക് ചെയിതു തരും.( Ephesians 3:20)

ഞാന്‍...... നിന്നേ..... ആശ്വസിപ്പിക്കും (2 Thessalonians 2:17)

നിന്‍റെ മിഴികളില്‍ നിന്ന് കണ്ണുനീര്‍ ഞാന്‍ തുടച്ചു നീക്കും.നിന്‍റെ എല്ലാ വേദനകളും ഞാന്‍ എടുത്തു മാറ്റും. (Revelation 21:4) .

നിന്‍റെ ഹൃദയം വേദനിക്കുമ്പോള്‍ ഞാന്‍ നിന്‍റെ അടുത്തെത്തും ( Psalms 34:18).

ഇടയന്‍ തന്‍റെ ആട്ടിന്‍കുട്ടികളെ ചേര്‍ത്ത് പിടിക്കുന്നതുപോലെ ഞാന്‍ നിന്നേ എന്‍റെ ഹൃദയത്തോട് ചേര്‍ത്ത്പിടിക്കും.( Isaiah 40:11)

നിന്‍റെ എല്ലാ ക്ലെശങ്ങളിലും നിന്നേ ആശ്വസിപ്പിക്കുന്ന പിതാവാണ് ഞാന്‍. (2 Corinthians 1:4)

എന്തെന്നാല്‍..... എന്‍റെ ഏകപുത്രനായ യേശുവിനു തുല്യം ഞാന്‍..... നിന്നേ..... സ്നേഹിക്കുന്നു....(John 17:23)

അവന്‍ എന്‍റെ മഹത്വത്തിന്‍റെ തേജസ്സും തത്വത്തിന്‍റെ മുദ്രയുമാണ്.( Hebrews 1:3)

നിന്‍റെ രക്ഷക്ക് വേണ്ടിയാണ് ഞാനവനെ ഭൂമിയിലേക്ക്‌ അയച്ചത്. ( Romans 8:31-33)

ഞാന്‍ നിന്നോട് പറയുന്നു ....നിന്‍റെ തെറ്റുകള്‍ നിനക്കെതിരെ പരിഗണിക്കപെടുകയില്ലാ. (2 Corinthians 5:19 )

എനിക്ക് നിന്നോടുള്ള അനന്തമായ സ്നേഹത്തെപ്രതി നിന്‍റെ പാപങ്ങള്‍ക്ക് പരിഹാരബലിയായി ഞാനെന്‍റെ സ്വപുത്രനെ അയച്ചു.( 1 John 4:10 )

എന്‍റെ പുത്രനായ യേശുവിനെ കൈക്കൊണ്ടു അവനെ സ്വീകരിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നവന്‍ എന്നെയാണ് സ്വീകരിക്കുന്നത് . (1 John 2:23)

എന്‍റെ സ്നേഹത്തില്‍ നിന്ന് യാതൊന്നിനും നിന്നേ വേര്‍പെടുത്താന്‍ കഴികയില്ലാ ....( Romans 8:38,39)

എന്‍റെ കുഞ്ഞേ....നിന്‍റെ ഭവനത്തിലേക്ക് വരിക .....! സ്വര്‍ഗ്ഗീയ സന്തോഷത്തില്‍ എന്നോടൊപ്പം പങ്കുചെരുക. (Luke 15:7)

ഞാനാണ് നിന്‍റെ പിതാവ്. (Ephesians 3:14 ,15)

എന്നിലാണ് നിത്യജീവന്‍ ....(1 John 2:25)

എനിക്കുള്ളതെല്ലാം നിന്‍റെതാണ്....( Luke 15:31)

പ്രീയ സഹോദരങ്ങളെ ഇതില്‍ കൂടുതല്‍ നമ്മുക്കെന്താണ് വേണ്ടത്....? ഈ ദൈവത്തില്‍ ഒന്ന് ആശ്രയം വെച്ച് നോക്കിക്കേ.....ഈ ലോകം തരാത്ത സന്തോഷവും സമാധാനവും ഈ വചനത്തിലൂടെ നിങ്ങള്ക്ക് ഓരോരുത്തര്‍ക്കും കിട്ടും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.....

കര്‍ത്താവ്‌ നമ്മെ എത്ര അധികം സ്നേഹിക്കുന്നു.....എന്ന് ഈ വചനത്തിലൂടെ നമ്മുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും.സ്നേഹം തേടി.....പലരും പല ചതിക്കുഴുകളിലും ചെന്ന് പെടാറുണ്ട്....എന്നാല്‍ ഈ മാറ്റമില്ലാത്ത സ്നേഹം നമ്മുക്ക് കിട്ടി കഴിയുമ്പോള്‍ മറ്റെല്ലാ സ്നേഹവും ഇതിനു പകരം വെക്കുവാന്‍ ആകുമോ......?

പാപത്തിന്‍റെ ശമ്പളം മരണമത്രേ.

പാപത്തിന്‍റെ ശമ്പളം മരണമത്രേ.

യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം.
എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.Genesis 2:16 & 17

പ്രീയ ദൈവമക്കളെ ഉല്പത്തി 3 ല്‍ നമ്മള്‍ കാണുന്നു....സര്‍പ്പം ഹവ്വയെ ചതിച്ചു . ദൈവം നിഷേദിച്ച മരത്തില്‍ നിന്നുള്ള ഫലം അവളെക്കൊണ്ട് തീറ്റിപ്പിച്ചു ദൈവത്തിന്‍റെ കല്പന തെറ്റിച്ചു അവര്‍ മരണത്തെ ക്ഷണിച്ചു വരുത്തി.

ഇവിടെ പറഞ്ഞിരിക്കുന്ന മരണം എന്നത് ആത്മീക മരണത്തെക്കുറിച്ചാണ് ഉദ്ദേശിച്ചത്. അല്ലാതെ കഴിച്ച ഉടനെ ഭൌതീക മരണം നടന്നതായി പറയുന്നില്ലാ.

ആത്മീക മരണം ജഡീക മരണത്തെക്കാളും നീചമാണ് കാരണം അത് പൂര്‍ണ്ണമായും ദൈവത്തില്‍ നിന്നും നമ്മളെ അകറ്റുന്നു....

ആദം പാപം ചെയിത നിമിഷം മുതല്‍ ദൈവവും മനുഷ്യനും തമ്മില്‍ ഇതേ അവസ്ഥ ആയിരുന്നു....

പാപത്തിന്‍റെ ശിക്ഷ ആയ മരണം മനുഷ്യന്‍റെ ജീവിതത്തില്‍ മേല്‍ക്കൈ നേടി അവനെ ഭരിച്ചുകൊണ്ടിരുന്നു.അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. Romans 5:12.

പക്ഷെ ദൈവത്തിനു മനുഷ്യനോടുള്ള അഗാതമായ സ്നേഹം അവന്‍റെ രക്ഷക്കായി പദ്ധതികള്‍ ഒരുക്കി.

മനുഷ്യന്‍റെ പാപ പരിഹാരത്തിനായി മൃഗങ്ങളെ ബലി അര്‍പ്പിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടു. യിസ്രായേല്‍ മക്കളോടുള്ള ദൈവത്തിന്‍റെ കല്‍പ്പന ആയിരുന്നു....പാപ മോചനത്തിന് രക്തം ചീന്തണം എന്നത്. ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല. Hebrews 9 : 22

എന്നാല്‍ വചനം നമ്മോടു ഇങ്ങനെ പറയുന്നു....മൃഗങ്ങളുടെ ബലി മുഖാന്തിരം മനുഷ്യന് പൂര്‍ണ്ണമായി ഒരു പാപമോചനം ല്ഭിക്കുന്നില്ലാ. അത് താല്‍ക്കാലികം ആയ ഒരു പരിഹാരം മാത്രമേ ആകുന്നുള്ളൂ.അതായത് Hebrews10:4 ല്‍ പറയുന്നു ....കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിന്നു പാപങ്ങളെ നീക്കുവാൻ കഴിയുന്നതല്ല. അതിനാല്‍ ദൈവം തന്‍റെ മക്കളുടെ പൂര്‍ണ്ണ വീണ്ടെടുപ്പിനായി ഒരു പദ്ധതി തയ്യാറാക്കി ആ പദ്ധതി ആയിരുന്നു...തന്‍റെ ഏക ജാതനായ യേശു ക്രിസ്തുവിനെ നമ്മുടെ പാപപരിഹാരത്തിനായി ദൈവം സമര്‍പ്പിച്ചത്.

യേശുക്രിസ്തുവിന്‍റെ ക്രൂശുമരണത്തിലൂടെ ദൈവം സകലമാനവരാശിയുടെയും പാപം അവന്‍റെമേല്‍ ഇട്ട് അവന്‍റെ രക്തം കൊണ്ട് എന്നേക്കുമായി മനുഷ്യകുലത്തിന്‍റെ സകലപാപങ്ങളും കഴുകി ക്കളഞ്ഞു.അങ്ങനെ പാപത്തിന്‍റെ വിലയായി തന്‍റെ ഏക ജാതന്‍റെ ജീവനെ നല്‍കി മനുഷ്യ രാശിയെ നിത്യമായ മരണത്തില്‍ നിന്നും രക്ഷിച്ചു.

അതായത് ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചുHebrews 9 :12

അങ്ങനെ യേശുക്രിസ്തുവിന്‍റെ ക്രൂശീകരണത്തിലൂടെ ദൈവം പാപത്തിന്‍റെയും, മരണത്തിന്‍റെയും, നിത്യനാശത്തിന്‍റെയും ബന്ധനത്തില്‍ നിന്നും മോചിച്ചു. അങ്ങനെ ദൈവം തന്‍റെ സ്നേഹത്തെ വെളിപ്പെടുത്തി. തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. John3:16

ഈ ക്രിസ്തുമസ് വേളയില്‍ അനേകര്‍ ക്രിസ്തുമസ്സിനെ കൊണ്ടാടുവാന്‍ ഒരുങ്ങുമ്പോള്‍ നമ്മുക്ക് ദൈവത്തിന്‍റെ ഈ സ്നേഹത്തെക്കുറിച്ച് ലോകത്തോട്‌ വിളിച്ചു പറയാം..... നമ്മുടെ പാപപരിഹാരത്തിനായി യേശു ക്രിസ്തു ക്രൂശില്‍ എല്ലാം ചെയിതു കഴിഞ്ഞിരിക്കുന്നു....അവന്‍ സകല പാപികളുടെയും പാപങ്ങള്‍ കഴുകി കളഞ്ഞു... അവന്‍ എന്നേക്കുമായി രക്ഷകനായി വാഴുന്നു.... അവന്‍ ഒരുവന്‍ മാത്രമേ രക്ഷകനായി ഉള്ളൂ... അവനെ വിളിച്ചപേക്ഷിക്കുന്നവര്‍ എല്ലാം രക്ഷ പ്രാപിക്കും. രക്ഷിക്കപ്പെടുവാന്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയില്‍ ഒരേ ഒരു നാമമേ ഉള്ളൂ....അത് യേശു നാമം മാത്രം. ഭൂമിയുടെയും സ്വര്‍ഗ്ഗത്തിന്‍റെയും നാഥനായ ലോക രക്ഷകന്‍ എന്‍റെ യേശുക്രിസ്തു മാത്രം.

ദൈവം നിങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ....

സ്നേഹത്തോടെ
സുമാ സജി.
തന്‍റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ
നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. John3:16

നമ്മള്‍ പലപ്രാവശ്യം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ ഒരു ദൈവ വചനം ആണിത്. ദൈവത്തിന്‍റെ അനന്തമായ സ്നേഹത്തിന്‍റെ ഏറ്റവും വലിയ വെളിപ്പെടുത്തല്‍ ആണിത്. വചനത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന ഒരു വചനം ആണിത്. ഇതു പലരും കേട്ടിട്ടുണ്ടെങ്കിലും അത് വ്യക്തമായി എത്രപേര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നു അറിയില്ലാ....ഇവിടെ ദൈവം മനുഷ്യനു എത്രയധികം പ്രാധാന്യം നല്‍കുകയും സ്നേഹിക്കുകയും ചെയ്യുന്നെന്നു ഈ വചനം തുറന്നു കാട്ടുന്നു. മനുഷ്യന്‍ പാപം ചെയിതു ദൈവ തേജസ്സു നഷ്ടപെടുതിയിട്ടും മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിനു കുറവ് വന്നില്ലാ....അതിനല്ലോ....തന്‍റെ ഏക ജാതനായ യേശുക്രിസ്തുവിനെ മനുഷ്യരാശിയുടെ പാപ മോചനത്തിനായി യാഗം ആയി നല്‍കിയത്. ഇതു നമ്മളെ വിസ്മയ പ്പെടുതുന്നില്ലേ.....പാപം ചെയിതിട്ടും ദൈവം നമ്മെ സ്നേഹിച്ചു.....തന്‍റെ ഏക ജാതനായ പുത്രനെ നമ്മുക്ക് നല്‍കി. '' ഓഹ്....എത്ര വല്യസ്നേഹം......ആ സ്നേഹം.''

ഏദെന്‍തോട്ടത്തില്‍....പാപം ചെയിതപ്പോഴും ദൈവം ആദത്തെ തേടി വരുന്നു......അവനെ ഉച്ചത്തില്‍ വിളിക്കുന്നു.....( Genesis3) പാപം ചെയിത ആദം ദൈവത്തില്‍ നിന്നും മറഞ്ഞിരുന്നു....തേജസ്സു നഷ്ടപെട്ട ആദം പെട്ടെന്ന് അവന്‍റെ നഗ്നത തിരിച്ചു അറിഞ്ഞു....ഇതു മനസ്സിലാക്കിയ ദൈവം അവനു മൃഗത്തിന്‍റെ തോലുകൊണ്ട് വസ്ത്രം ഉണ്ടാക്കി നല്‍കി അവന്‍റെ നഗ്നത മറച്ചു.....ഇവിടെയും പാപം ചെയിത വ്യക്തിയെ ദൈവം സ്നേഹിക്കുന്നന്നതും കരുതുന്നതും നമ്മുക്ക് കാണാം.

ഇവിടെ നമ്മുക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിക്കും ....നാം അല്ലാ ദൈവത്തെ സ്നേഹിച്ചത് ....ദൈവം അത്രേ നമ്മെ സ്നേഹിക്കുന്നത്. വചനം പറയുന്നു....നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ആകുവാൻ അയച്ചതു തന്നേ സാക്ഷാൽ സ്നേഹം ആകുന്നു. 1John4:10.അങ്ങനെ ദൈവത്തിന്‍റെ അനന്ത സ്നേഹം നാം പാപി ആയിരിക്കെ തന്നെ നമ്മുക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു.

ഒരു പക്ഷെ നിങ്ങള്‍ വീണ്ടും ജനനം പ്രാപിച്ചിട്ടില്ലായിരിക്കും....ഇപ്പോഴും നിങ്ങള്‍ പാപത്തില്‍ ആയിരിക്കാം....നിങ്ങള്‍ ചോദിച്ചേക്കാം എന്നേ പോലെ ഒരാളെ ദൈവം സ്നേഹിക്കുമോ....?

തീര്‍ച്ചയായും സ്നേഹിക്കും . നിങ്ങള്‍ എത്ര പാപി ആണെങ്കിലും അവന്‍ നിന്നെ മാറോട് ചേര്‍ത്തുവെച്ചു നിന്നെ സ്നേഹിക്കും.അത്ര മഹല്‍ സ്നേഹം ആണ് എന്‍റെ ദൈവത്തിന്‍റെതു.

ദൈവം പാപികളെ ഇത്രയധികം സ്നേഹിക്കുന്നെങ്കില്‍ ദൈവത്താല്‍ വീണ്ടെടുക്കപ്പെട്ട മക്കളെ എത്രയധികം സ്നേഹിക്കും. ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്‍റെ പുത്രന്‍റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്‍റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും. (Romans5:10) ദൈവത്തിന്‍റെ ഈ സ്നേഹം അനേകരിലേക്കു പകര്‍ന്നു കൊടുക്കുവാന്‍ നമ്മുക്ക് കഴിയണം. അങ്ങനെ അനേകരെ ഈ സ്നേഹമുള്ള പിതാവായ ദൈവത്തിന്‍റെ മക്കള്‍ ആക്കി മാറ്റുവാന്‍ നമ്മള്‍ പരിശ്രമിച്ചു കൊണ്ടേ...ഇരിക്കണം. ദൈവത്തിന്‍റെ മക്കളെ ദൈവം വളരെ ശ്രേഷ്ഠമായി കാണുകയും സ്നേഹിക്കുകയും ചെയ്യുന്നതുകൊണ്ട്.....കര്‍ത്താവ്‌ നമ്മുക്ക് വാഗ്ദത്തം ചെയിതിരിക്കുന്നത് ........ജയിക്കുന്നവന്നു ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും എന്നാണു.Revelations3:21. ഈ സിംഹാസനത്തില്‍ ഇരിക്കുവാന്‍ തക്കവണ്ണം നമ്മള്‍ ഓരോരുത്തരും നമ്മേത്തന്നെ ദൈവകരത്തില്‍ ഏല്‍പ്പിച്ചു കൊടുത്തു അവന്‍റെ സ്നേഹത്തില്‍ വസിക്കുവാന്‍ ഇടയാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...

ഈ സ്നേഹത്തെ നമ്മള്‍ തള്ളികളയരുത്.

സ്നേഹത്തോടെ ...
സുമാ സജി.
“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ
മുഷികയുമരുതു.

കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു;

താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു? Hebrews12:5-7.

നമ്മുടെ കുഞ്ഞുങ്ങളെ നമ്മള്‍ തല്ലുന്നത് അവരുടെ ദോഷത്തിനായിട്ടല്ലാ...കുഞ്ഞുങ്ങള്‍ വീണ്ടും വീണ്ടും തെറ്റിലേക്ക് വീഴാതിരിക്കുവാന്‍ ആണ് അവരെ ശിക്ഷിക്കുന്നത്. അതേ...പോലെ തന്നെയാണ് ദൈവം നമ്മളെയും ശിക്ഷിക്കുന്നത്.നമ്മള്‍ തെറ്റായ ഒരു വഴി തിരഞ്ഞെടുക്കുമ്പോള്‍ ദൈവം നിങ്ങളെ തടയുന്നില്ലെങ്കില്‍ പിന്നെ നിങ്ങള്ക്ക് കര്‍ത്താവുമായി ബന്ധം ഉണ്ടാകുമോ...? കര്‍ത്താവ്‌ നമ്മളെ ശിക്ഷിക്കുന്നത് നമ്മുടെ നന്മക്കായി മാത്രം ആണ്....ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.Hebrews12:11.

ഒരു വലിയ രോഗമോ മരണമോ വരുമ്പോള്‍ പലരും പറയുന്നത് കേള്‍ക്കാം നാം ചെയിത പാപത്തിന്‍റെശിക്ഷ ആയിരിക്കും എന്ന്.

എന്നാല്‍ ഒരു ദൈവ പൈതലിനു പാപത്തിന്‍റെ ശിക്ഷ ഇല്ലാ.ആ ശിക്ഷ നിങ്ങള്‍ ക്രിസ്തുവിനെ സ്വീകരിച്ചപ്പോള്‍ തന്നെ യേശു ക്രിസ്തു ഏറ്റെടുത്തു. ഒരു ദൈവ പൈതളിനുള്ളത് ബാലശിക്ഷ ആണ് . ദൈവം ചിലപ്പോള്‍ ചിലരേ കഷ്ടതയുടെ നടുവിലൂടെ വിടാറുണ്ട്.അത് ദൈവം അവരെ സ്നേഹിക്കാഞ്ഞിട്ടല്ലാ.....ദൈവത്തിനു അവരില്‍ കൂടി ചിലത് നേടി എടുക്കുവാന്‍ വേണ്ടി ആണ്. കര്‍ത്താവിന്‍റെ അപ്പോസ്തോലന്‍മാര്‍ എല്ലാം കഷ്ടങ്ങള്‍ സഹിച്ചു യോഹന്നാന്‍ ഒഴികെ മറ്റെല്ലാവരും രക്തസാക്ഷികള്‍ ആകുകയും ചെയിതു.ഇതൊക്കെ നമ്മുടെ മുന്‍പില്‍ ഉണ്ടെങ്കിലും നമ്മുക്ക് ഒരു പ്രയാസം വരുമ്പോള്‍ എന്തുകൊണ്ട് എനിക്കിത് സംഭവിച്ചു എന്ന് ചോദിച്ചു പിറുപിറുക്കാറില്ലേ ....നമ്മള്‍ ?

കഷ്ടങ്ങളും പ്രയാസങ്ങളും ഒക്കെ വരുന്നത് ദൈവസ്നേഹത്തിന്‍റെ അടയാളം ആണ്.ഒരുവിശ്വാസിക്ക് കഷ്ടങ്ങള്‍ ഒത്തിരി നേരിടേണ്ടി വരും....അതിനുള്ള പോക്കുവഴിയും അതിനോടൊപ്പം കര്‍ത്താവ്‌ നിങ്ങള്ക്ക് തരും.

ദൈവം മനുഷ്യന് ബാലശിക്ഷ നല്‍കുന്നതിനു പല കാരണങ്ങള്‍ ഉണ്ട്. അത് എപ്പോഴൊക്കെ എന്ന് ഒന്ന് നോക്കാം.
1. മനുഷ്യന്‍ ദൈവശബ്ദം കേള്‍ക്കുവാന്‍ വിസമ്മതിക്കുമ്പോള്‍....

2.മനുഷ്യന്‍ തന്നേത്താന്‍ വിധിക്കുവാന്‍ തയ്യാറാകാതിരിക്കുമ്പോള്‍ .....

3.ദൈവത്തെ ഉപേക്ഷിക്കുമ്പോള്‍ .....

4.മനപ്പൂര്‍വ്വം ദൈവത്തോട് മത്സരിക്കുമ്പോള്‍.....

5.ജഡത്തില്‍ വിതക്കുമ്പോള്‍.....

6 ദൈവത്തിനു ഒരു വ്യക്തിയെ തിരുത്തണം എന്ന് തോന്നുമ്പോള്‍....

7. ദൈവത്തെ ഉപേക്ഷിച്ചു തെറ്റായ വഴിയില്‍ സഞ്ചരിക്കുമ്പോള്‍....

=D നാം ദൈവത്തില്‍ ആയി കഴിയുമ്പോള്‍ .....നാം ജീവിക്കും.

=D ശിക്ഷണം സ്വീകരിക്കുമ്പോള്‍ .....വിശുദ്ധിയുടെ പങ്കാളി ആയി തീരും.

=D കഷ്ടത സഹിഷ്ണതയോടെ നേരിടുന്നവര്‍ക്ക്......നീതി എന്ന സമാധാനം ലഭിക്കും.

=D അതുകൊണ്ട്.....“മകനേ, കർത്താവിന്‍റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.

=D കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു”